topnews

തമിഴ് നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖര്‍ 16 കോടിയുടെ തട്ടിപ്പ് കേസില്‍ പോലീസ് പിടിയില്‍

ചെന്നൈ. തട്ടിപ്പുകേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദ്രന്‍ അറസ്റ്റില്‍. ഒരു വ്യവസായില്‍ നിന്നും 16 കോടി തട്ടിയെടുത്ത കേസിലാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ചലച്ചിത്ര നിര്‍മാതാവായ രവീന്ദ്രനെ പിടികൂടിയത്. രവീന്ദ്രന്‍ ചന്ദ്രശേഖരന്‍ ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി.ുചെ ബാനറിവല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന വ്യക്തിയാണ്.

ക്രൈംബ്രാഞ്ച് രവിന്ദര്‍ ചന്ദ്രശേഖരനെ ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. 2020ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇരുവരും സാമ്പത്തികമായി ബന്ധപ്പെടുന്നത് മുന്‍സിപ്പല്‍ ഖരമാലിന്യം ഊര്‍ജ്ജമാക്കുന്ന പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ടാണ്.

പണം കൈപ്പറ്റിയ ശേഷംരവീന്ദ്രര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പോലീസ് നടത്തയ അന്വേഷണത്തില്‍ നിക്ഷേപം നേടിയെടുക്കാന്‍ രവീന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

നിലവില്‍ പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇത് ആദ്യമായിട്ടല്ല രവീന്ദ്രന്‍ വിവാദത്തില്‍ പെടുന്നത്. ടെലിവിഷന്‍ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ചര്‍ച്ചയായിരുന്നു.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

29 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

51 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

60 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago