ഫഹദ് ഫാലിലിന്റെ പുതിയ ചിത്രം മലയന്‍ കുഞ്ഞിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്ക് വെച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ. പുതിയ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയെന്നും പുതിയ കഥകള്‍ക്കൊണ്ട് എപ്പോഴും വിസ്മയി ഫഹദ് തന്നെ വിസ്മയിപ്പിക്കുകയാണെന്നും സൂര്യ കുറിച്ചു. ഫാസില്‍ സാറിന് സ്നേഹവും ബഹുമാനവും എന്ന് സൂര്യ കുറിച്ചു.
എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എആര്‍ റഹ്മാന് മലയാളത്തിലേക്ക് മടങ്ങിവരുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റഹ്മാന്റെ ഈണത്തില്‍ വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്ന്.
ജൂലായ് 22 തീയേറ്ററുകള്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തത് സജിമോന്‍ പ്രഭാകറാണ്. മഹേഷ് നാരായണനാണ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചത്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…