national

യുക്രൈനില്‍നിന്നുള്ള രക്ഷാപ്രവർത്തനം: നാല് ജനപ്രതിനിധികളെ അതിര്‍ത്തിരാജ്യങ്ങളിലേക്കയച്ച് തമിഴ്നാട് Russia ukraine war mk stalin

അന്താരാഷ്ട്ര രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കാളികളാവുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായിരിക്കുകയാണ് തമിഴ്‌നാട്. tamilnadu , Russia ukraine war യുക്രൈനിൽ നിന്ന് തമിഴ്‌നാട് വിദ്യാർത്ഥികളുടെ രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളുടെ പ്രത്യേകസംഘത്തെ അയക്കുമെന്ന് തമിഴ്‌നാട്. യുക്രൈനിന്റെ അയൽരാജ്യങ്ങളിലേക്കാണ് ഇവർ പോകുന്നത്. mk stalin

രാജ്യസഭാ എം.പിമാരായ ട്രിച്ചി ശിവ, എം.എ അബ്ദുല്ല, ലോക്‌സഭാംഗമായ കലാനിധി വീരസാമി, എം.എൽ.എ ആയ ടി.ആർ.ബി രാജ എന്നിവരാണ് സംഘത്തിലുള്ളത്. നാല് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻമാരും ഇവരെ അനുഗമിക്കും. യുക്രൈനിന്റെ അയൽരാജ്യങ്ങളായ ഹംഗറി, റൊമേനിയ, പോളണ്ട്, സ്ലൊവേക്യ എന്നീ രാജ്യങ്ങളിലൂടെ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും.

”ഇന്ത്യൻ പാസ്‌പോർട്ടിന്റെ ഉടസ്ഥരായ മുഴുവനാളുകളെയും രക്ഷിക്കേണ്ടത് ഇന്ത്യൻ സർക്കാരിന്റെ ബാധ്യതയാണ്. പ്രധാനമന്ത്രി അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മന്ത്രിമാരെ വിലക്കുകയും മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം”-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Karma News Network

Recent Posts

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 21 യാത്രക്കാര്‍ക്ക് പരിക്ക്

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക്…

36 mins ago

രാഹുൽ ചതിച്ചു, ഉദ്ധവ് താക്കറേ ബി.ജെ.പിയിലേക്ക്?

രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം തകരുന്ന വാർത്തകൾ. ശിവ സേനയുടെ ഉദ്ധവ് താക്കറേ മോദിക്കൊപ്പം ജൂൺ…

1 hour ago

പിതാവ് തീകൊളുത്തിയ മകനും വീട്ടമ്മയും മരിച്ചു, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് തീക്കൊളുത്തിയ വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ…

1 hour ago

വടകര കൈവിടില്ല, ജയം ഉറപ്പ്, ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ല- ശൈലജ ടീച്ചർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം…

2 hours ago

പ്രവേശനോത്സവത്തിൽ കുട്ടികളെ വരവേറ്റത് കുട്ടി റോബോട്ട്, കൗതുകമായി റൂബി

പാലക്കാട് : കുട്ടികളെ വരവേറ്റ് കുട്ടി റോബോട്ട്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ…

2 hours ago

പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി ജന്മദിനാശംസ നേർന്ന് മോഹൻലാൽ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

2 hours ago