topnews

ക്രിമിനൽ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ പുറത്താക്കാം, ചട്ടങ്ങൾ നോക്കേണ്ടെന്ന് ഹൈക്കോടതി

എറണാകുളം: എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ ക്രിമിനൽ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ചട്ടങ്ങൾ പാലിക്കാതെ തന്നെ പുറത്താക്കാമെന്ന് ഹൈക്കോടതി. കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ ഇക്കാര്യത്തിൽ പിൻ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരായ മാനേജ്‌മെന്റ് നടപടി ചട്ടങ്ങൾ പാലിക്കാതെയാണ് ചൂണ്ടിക്കാട്ടി എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ് .

സ്‌കൂൾ ഡയറക്ടറുടെ മുൻകൂർ അനുമതിയില്ലാതെ മാനേജർക്ക് നടപടി സ്വീകരിക്കാൻ പാടില്ലെന്ന അപ്പീലിലെ വാദവും കോടതി തള്ളി. മാനേജർക്ക് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം ചട്ടപ്രകാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

വിദ്യാർത്ഥിനിക്ക് ക്ലാസ് നടക്കവെ അശ്ലീല ചിത്രം കാണിച്ചു കൊടുത്തുവെന്നതായിരുന്നു ഹർജിക്കാരനെതിരായ കേസ്. നേരത്തെ സിംഗിൾ ബഞ്ച് ഹർജി തള്ളിയതിനെ തുടർന്ന് ഹർജിക്കാരൻ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

10 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

19 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

20 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

52 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

57 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago