ഇന്ത്യൻ നേവി കപ്പൽ തട്ടിയ കൊള്ളക്കാരേ വധിച്ചു. ലൈബീരിയൻ കപ്പലിൽ കയറിയ ഇന്ത്യൻ നേവിയുടെ കമാന്റോകൾ കൊള്ളക്കാരേ അറ്റപടലം ഇല്ലാതാക്കി കടലിൽ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ നാവിക സേനയ്ക്ക് ലോകം മുഴുവൻ അംഗീകാരം ലഭിച്ച ഒരു നേട്ടം സ്വന്തമാക്കുവാൻ സാധിച്ചത്. ലൈബീരിയൻ കപ്പലിൽ കയറിയ കൊള്ളക്കാരെ കീഴ്പ്പെടുത്തുകയും കപ്പൽ തിരിച്ചു പിടിക്കുകയും ചെയ്തു.
193 ലോകരാജ്യങ്ങളിൽ ഒരാൾക്ക് പോലും ചെയ്യുവാൻ സാധിക്കാത്ത കാര്യമാണ് ഇന്ത്യ ചെയ്ത് കാണിച്ചത്. അമേരിക്കയ്ക്കോ ബ്രിട്ടണോ ചൈനയ്ക്കോ ചെയ്യാൻ സാധിക്കാത്ത കാര്യം ഇന്ത്യൻ നാവിക സേന ചെയ്ത് കരുത്ത് അറിയിക്കുകയായിരുന്നു. എന്നാൽ കൊള്ളക്കാർക്ക് എന്താണ് സംഭവിച്ചതെന്ന കാര്യം പുറത്തുവന്നിരുന്നില്ല. ചില മാധ്യമ റിപ്പോർട്ടുകൾ നാവിക സേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കൊള്ളക്കാർ പിൻവാങ്ങിയെന്നാണ്.
കപ്പലിൽ നാവികസേന നടത്തിയത് കമാൻഡോ ഓപ്പറേഷനാണ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ നാവിക സേന തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കമാൻഡോ ഓപ്പറേഷനിൽ കടൽക്കൊള്ളക്കാരെ മുഴുവൻ നശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…