topnews

തലശ്ശേരി ലോട്ടസ് സ്പായ്ക്ക് പൂട്ടിട്ട് തലശ്ശേരിസബ് കലക്ടർ

തലശ്ശേരി : തലശ്ശേരിഎൻ.സി.സി. റോഡിൽ ഡാലിയ ആർക്കേടിൽ പ്രവർത്തിച്ചു വരുന്ന ലോട്ടസ് സ്പ എന്ന ആയ്യൂർവേദ സ്ഥാപനം പൂട്ടാൻ തലശ്ശേരിസബ് കലക്ടർ പോലീസിന് നിർദേശം നൽകി. കഴിഞ്ഞ ദിവസം സബ് കലക്ടറും, പോലീസും സ്ഥാപനത്തിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് നടപടി. സ്ഥാപനത്തിൽ തിരുമ്മലിന്റെ മറവിൽ അനാശാസ്യമാണ് നടന്നു വരുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകൻ ഷജു ജോസഫ് ഉൾപ്പെടെയുള്ള ആറ് പേർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്യ സംസ്ഥാനത്തു നിന്നുൾപ്പെടെയുള്ള നാലോളം പെൺകുട്ടികളെ ഇവിടെപ രിശോധനയിൽ കണ്ടെത്തുകയും ചെയ്ത‌ിരുന്നു. നേരത്തെ ഇതേസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാ തിയിൽ സ്ഥാപനത്തിന്റെ മാനേജരും, തിരുമ്മലിനെത്തിയ യുവാവിനെയും പോലീ സ് അറസ്റ്റ് ചെയ്ത‌ിരുന്നു.

ഇവിടെ എത്തുന്നവർക്ക് ഒരു തവണ തിരുമ്മലിന് രണ്ടായിരം രൂപയും, മറ്റ് കാര്യങ്ങൾക്ക് 2,500 രൂപ വേ റെയും നൽകണമത്രെ. മറെറാരു പാക്കേജിൽ ആറായിരം രൂപ നൽകിയാൽ ആറ് തവണ തിരുമ്മൽ കേന്ദ്ര ത്തിൽ പോവാം. ഈ സ്ഥാപനത്തിൻ്റെ തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ അഭിഭാഷ കരുടെയും മറ്റുമുള്ള പരാതി യിലാണ് സബ്‌കലക്ടരും പോലീസും സ്ഥാപനത്തി ലെത്തി പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മസ്സാജിന്റെ മറവിൽ പെൺ വാണിഭം നട ക്കുന്നതായി സൂചനകൾ ഉണ്ടത്രെ.

ജില്ലാ കലക്ടർക്കും, പോലീസ് ചീഫിനും പരാതി നൽകിയിട്ടുണ്ട്. തലശ്ശേരിയിലെ സ്ഥാപനത്തിൽ നിന്നും ഒരാഴ്‌ചക്കുള്ളിൽ സാധനങ്ങൾ നീക്കം ചെയ്യാൻ പോ ലീസ് സമയം അനുവദിച്ചി ട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സ്ഥാപനം സീൽ ചെയ്യുക.ഈ ഉടമകൾക്ക് കണ്ണൂരിലും നാലോളം സ്പകൾ ഉണ്ട് അവിടെയും പരസ്യമായാണ് അനാശ്യസ്യം നടക്കുന്നത്. അതേ സമയം തലശ്ശേരി മഞ്ഞോടിയിൽ പൂകച്ചവടത്തിൻ്റെ മറവിൽ നടക്കുന്ന അനാശ്യസ്യ കേന്ദ്രത്തിൽ പോലീസ് പരിശോധനകൾ നടത്തിയെങ്കിലും, ഇപ്പോഴും ഇവിടെ ബിസിനസ്സ് തകർക്കുകയാണ്.

സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ വരെ ഇവിടെ ഉണ്ട്. അതിനിടയിൽ ലോട്ടസ് സ്പയിൽ സബ് കലക്ടറും പോലീസും പരിശോധനയ്ക്ക് എത്തിയപ്പോൾ അർദ്ധനഗ്നനായി തടവുക്കാരെ കാത്തിരുന്ന ധർമ്മടം സ്വദേശിയായ യുവാവ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവിടെ ബിറ്റു വി, ഹാപ്പി എൻ്റിങ്ങ് ,വട്ടർഫ്ലൈ എന്നിവയ്ക്കാണ് കസ്റ്റമർ ഏറെയും, കൂടാതെ ഫുൾസർവ്വീസും ഉണ്ടത്ര.

karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

24 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

42 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

58 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago