entertainment

തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്കില്ലേ, ഇടവേളയ്ക്ക് കാരണം ഇതാണ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് തങ്കച്ചന്‍ വിതുര. സ്റ്റാര്‍ മാജിക് പരിപാടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു തങ്കച്ചന്‍. കൗണ്ടറുകളിലൂടെയും സ്‌കിറ്റുകളിലൂടെയും പ്രേക്ഷകരുടെയും സഹതാരങ്ങളുടെയും അതിഥികളുടെയും ഉള്‍പ്പെടെയും ഏവരുടെയും പ്രിയം നേടിയ താരമാണ് തങ്കച്ചന്‍. വന്‍ ആരാധകരാണ് തങ്കച്ചനുള്ളത്.

ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തങ്കച്ചന്‍. പരിപാടിയില്‍ നിന്നും തങ്കച്ചന്‍ ഇടവേള എടുക്കാനുള്ള കാരണം അറിഞ്ഞപ്പോള്‍ മുതല്‍ താരത്തിന് ആശംസ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. തങ്കച്ചന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് നടി സ്റ്റാര്‍ മാജിക്കില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ തങ്കച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന മാരുതന്‍ എന്ന സിനിമയിലൂടെ , എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്‌നേഹവും സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റില്‍ ഇവിടെ അനൗണ്‍സ് ചെയ്യുന്നു, first look poster ഉടന്‍ തന്നെ പുറത്തിറങ്ങുന്നതായിരിക്കും.’ എന്നായിരുന്നു താരം കുറിച്ചത്. വലിയ സ്വീകാര്യത തന്നെയാണ് തങ്കച്ചന് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് തങ്കച്ചന് ആശംസകളുമായി എത്തിയത്.

Karma News Network

Recent Posts

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

27 mins ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

59 mins ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

1 hour ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

2 hours ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

3 hours ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

10 hours ago