entertainment

ഉടൻ വിവാഹം ഉണ്ടാവും. കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് ഷോയിൽ വരും- തങ്കച്ചൻ വിതുര

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് തങ്കച്ചൻ വിതുര. സ്റ്റാർ മാജിക് പരിപാടിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു തങ്കച്ചൻ. കൗണ്ടറുകളിലൂടെയും സ്‌കിറ്റുകളിലൂടെയും പ്രേക്ഷകരുടെയും സഹതാരങ്ങളുടെയും അതിഥികളുടെയും ഉൾപ്പെടെയും ഏവരുടെയും പ്രിയം നേടിയ താരമാണ് തങ്കച്ചൻ. വൻ ആരാധകരാണ് തങ്കച്ചനുള്ളത്. ഇപ്പോൾ സ്റ്റാർ മാജിക്ക് പരിപാടിയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തങ്കച്ചൻ. മവഴിൽ മനോരമയിലെ പരിപാടികളിലാണ് ഇപ്പോൾ തങ്കച്ചൻ പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡിൽ മത്സരാർത്ഥിയായി എത്തിയത് തങ്കച്ചനാണ്. ഇനി കല്യാണം കഴിക്കാൻ ആലോചിക്കുന്നുണ്ട്. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോൾ തോന്നുന്നുണ്ട്. പറ്റിയ ഒരു പെൺകുട്ടിയെ കിട്ടിയാൽ ഉടൻ വിവാഹം ഉണ്ടാവും. കല്യാണം കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് പടം തരും പണം ഷോയിൽ വരും. തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു എന്ന് ഷോയിൽ തങ്കച്ചനൊപ്പം എത്തിയ സുഹൃത്തുക്കൾ പറഞ്ഞു.

വിവാഹം ചെയ്യാൻ പോകുന്ന കുട്ടിയ്ക്ക് വേണ്ട ക്വാളിറ്റികളെ കുറിച്ചായിരുന്നു ജഗദീഷിന്റെ അടുത്ത ചോദ്യം. കാണാൻ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിർബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെൺകുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാൽ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകർന്ന് നൽകാൻ സാധിയ്ക്കൂ എന്നാണ് തങ്കച്ചൻ പറയുന്നത്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

19 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

34 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

58 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago