entertainment

മേജർ‌ ശസ്ത്രക്രിയക്കൊരുങ്ങി താര കല്യാൺ, പ്രാർത്ഥന വേണമെന്ന് സൗഭാ​ഗ്യ

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നിരവധി ആരാധകനാണ് സൗഭാഗ്യയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഡബ്സ് മാഷ് വീഡിയോ കളിലൂടെയും നൃത്ത വീഡിയോകളിലൂടെയും ഒക്കെയായിരിക്കും സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൗഭാഗ്യയും താരകല്യാണും സുബലക്ഷ്മിയും ഒക്കെ പ്രേക്ഷകര്ക്ക് സുപരിചിതരാണ്. അതുപോലെതന്നെ ഭർത്താവ് അർജുൻ സോമശേഖറും സൗഭാഗ്യയും ഇപ്പോൾ മിനിസ്ക്രീനിലും സജീവ സാന്നിധ്യമാണ്. അടുത്ത കാലത്തായിരുന്നു സൗഭാഗ്യയ്ക്ക് ഒരു മകൾ ജനിച്ചത്

ഇപ്പോളിതാ താര കല്യാണിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒറ്റയ്ക്കുള്ള ജീവിതവും ഒരു ദിവസത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളുമാണ് വീഡിയോയിൽ കാണിക്കുന്നത്. താൻ ചെറുപ്പം മുതൽ പേടിച്ചിരുന്ന ഒന്നാണ് ഒറ്റയ്ക്കുളള ജീവിതം. അങ്ങനെ ആയി പോകുമോ എന്ന് ഭയപ്പെട്ടിരുന്നു. തനിക്ക് ഉടനെ തന്നെ ഒരു മേജർ സർജറിയുണ്ടെന്നും അതിനു ശേഷം ഈ ദിനചര്യകൾ ഒക്കെ മാറുമെന്നും താര പറയുന്നു

പുലർച്ചെ 4:30ന് ആണ് ഒരു ദിവസം ആരംഭിക്കുന്നത്. എഴുന്നേറ്റ് കുളിച്ച് റെഡിയായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി തൊഴുത് തിരിച്ചെത്തി വീട്ടിലെ പണികൾ തുടങ്ങും.

എല്ലാ ദിവസവും രാവിലെ അമ്മയെയും മകൾ സൗഭാഗ്യയെയും വിളിക്കുന്ന സ്വഭാവമുണ്ട്. രാവിലെ തന്നെ രണ്ടുപേരുമായും ഫോണിൽ സംസാരിക്കുകയും ചെയ്യും. പിന്നീട് തനിക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കി അത് കഴിച്ച ശേഷം വീട്ടിലെ പട്ടിയെയും പക്ഷികളെയും ചെടികളും ഒക്കെ ശുശ്രൂഷിക്കും

ഉച്ച ഭക്ഷണത്തിന് ശേഷം സമയം കിട്ടിയാൽ ഒരു സിനിമയോ അല്ലെങ്കിൽ യൂട്യൂബ് വീഡിയോകളോ കാണും. വൈകുന്നേരം അമ്പലത്തിൽ പോയി വന്ന ശേഷം ആണ് ഒരു ദിവസം അവസാനിക്കുന്നത്. കിടക്കുന്നതിന് മുൻപും അമ്മയെയും മകളെയും വിളിക്കും.

വീഡിയോയിൽ ഉടനീളം താര കല്യാണിന്റെ ശബ്‌ദം അടഞ്ഞിരിക്കുന്നത് പോലെയാണ് കേൾക്കുന്നത്. തന്റെ തൊണ്ടയ്ക്ക് സുഖമില്ലെന്നും ഒരു മേജർ സർജറി ചെയ്ത ശരിയാകുമെന്നുമാണ് താരം പറയുന്നത്. ഈ മാസം തന്നെ സർജറി ഉണ്ടാകുമെന്നും അത് കഴിഞ്ഞാൽ ഇപ്പോഴുള്ള ദിനചര്യയിൽ മാറ്റമുണ്ടാകുമെന്നും നടി പറയുന്നു.

Karma News Network

Recent Posts

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

7 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

39 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

11 hours ago