Categories: mainstoriestopnews

തരികിട സാബു ഒളിവിൽ പോയി, ചാനലിനിന്നും സിനിമയിൽ നിന്നും ഔട്ട്

ബി.ജെ.പി നേതാവായ ലസിത പാലക്കലിനെതിരേ കേട്ടാൽ അറയ്ക്കുന്ന ഭാഷാ പ്രയോഗം നടത്തിയ സിനിമാ സീരിയൽ താരം തരികിട ബാബുവിന്‌ കടുത്ത പണി കിട്ടി. ഇയാളേ ഇനി ചാനലിൽ കയറ്റേണ്ടതില്ലെന്ന് എല്ലാ ചാനൽ മേധാവികളും തീരുമാനമായി. മാത്രമല്ല സാബിവിനേ വയ്ച്ച് സിനിമ എടുക്കില്ലെന്നും സിനിമാ മേഖലയിലും ചില പുതിയ തീരുമാനങ്ങൾ.

എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്നും ഒരു ഹിന്ദു തീവ്രവാദിയും തള്ളി തരില്ലെന്നും,എനിക്ക് 4 എണ്ണം വരെ ആകാമെന്നും സേഫായി പണി നറ്റത്താം എന്നും ആയിരുന്നു സാബുമോൻ അബ്ദുസമദ് എന്നയാൾ ലസികാ സുരേഷിനോടായി ഫേസ്ബുക്കിൽ കുറിച്ചത്. തുടർന്ന് ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് തന്നെ പൂട്ടി.ജന രോക്ഷം ജാതി മത രാഷ്ട്രീയ ഭേതം ഇല്ലാതെ സാബിവിനെതിരേ തിരിഞ്ഞിരുന്നു.സാബുവെന്ന സാബു അബ്ദുസമദ് ഒളിവിലെന്ന് സൂചന.ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നല്‍കി. ഇതോടെയാണ് സാബു ഒളിവില്‍ പോയത്.

തരികിട എന്ന ചാനല്‍ പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. ഇനി ഇയാളേ ചാനലിൽ അടുപ്പിക്കില്ലെന്നാണ്‌ സംസാരം. ഇത്രയും വഷളനായ ഇയാൾ ചാനലിൽ വന്നാൽ അത് ചാനലിനേ ബാധിക്കും അത്രേ.ഇത് കൂടാതെ വേറെയും പോസ്റ്റുകള്‍ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്. കലാഭവന്‍ മണിയുടെ മരണത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. പലതവണ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.മനോരമ ചാനൽ അടക്കം 2രണ്ട് പ്രധാന ചാനലുകളില്‍ ഇയാള്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഇനി ഒരു പരിപാടിക്കും സാബുവിനെ അവതാരകനാക്കേണ്ടെന്നാണ് ചാനല്‍ മേധാവികള്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരെ അറിയിച്ചത്.ഇനി സിനിമയും ചാനലും ഇല്ലാതെ തരികിട സാബുവിന്‌ ജീവിക്കാം. വേറെ വല്ല ജോലിക്കും പോയി..

Karma News Editorial

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

2 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

2 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

3 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

4 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

5 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

5 hours ago