national

രാജ്യം ഇലക്ട്രിക്ക് വാഹനങ്ങളുടെ യുഗത്തിലേക്ക്.

 

ന്യൂഡൽഹി/ രാജ്യം ഇലക്ട്രിക്ക് വാഹനങ്ങളുടെ യുഗത്തിലേക്കുള്ള പ്രയാണത്തി ലാണ്. രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തു വിട്ടു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിശദവിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ സ്ഥാപിച്ച ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളും കേന്ദ്രമന്ത്രി പുറത്തുവിട്ടുണ്ട്.

13,34,385 ഇലക്ട്രിക് വാഹനങ്ങളാണ് ഇതുവരെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെലങ്കാന, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ളതാണീ കണക്ക്. 2,826 ചാർജിംഗ് സ്റ്റേഷനുകളും രാജ്യത്ത് ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു. മന്ത്രി വ്യക്തമാക്കി.

ലോകത്ത് ആകെ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളിൽ 13.27 ശതമാനം വാഹനങ്ങളും ഇന്ത്യയിൽ ആണ് ഉള്ളത്. വാഹനാപകടങ്ങളിൽ 26.37 ശതമാനവും നടക്കുന്നതും ഇന്ത്യയിലാണ് – മന്ത്രി പറഞ്ഞു. ടോൾ പിരിവുകളെക്കുറിച്ച് പരാതികൾ വന്നിട്ടുണ്ടെന്നും ദേശീയ പാത അതോറിറ്റി വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറയുകയുണ്ടായി.

 

Karma News Network

Recent Posts

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

47 mins ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

1 hour ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

2 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

3 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

3 hours ago