kerala

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ പരിചരിക്കുന്നതിനായി ആശുപത്രികളിലും വീടുകളിലും ഹോം നേഴ്സായി ജോലി ചെയ്ത് തട്ടിപ്പിനിരയായ നിരവധി ആളുകൾ. ഇത്തരക്കാരെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഏജൻസികളും ഉണ്ട്. അത്തരത്തിൽ തട്ടിപ്പിനിരയായ ഒരാളാണ് ഷൈജ.

സായൂജ്യ കൺസൾട്ടൻസിയിൽ നിന്ന് രണ്ടുമാസം മുൻപ് ഒരു ഫോൺകോൾ വരികയും, പട്ടം എസ് യു റ്റി ഹോസ്പിറ്റലിൽ ഒരു അമ്മയെ നോക്കാൻ വിളിച്ചു. താത്പര്യാമില്ലായെന്ന് പറഞ്ഞിട്ടും 20000 രൂപ വാ​ഗ്ദാനം ചെയ്താണ് ജോലിയിൽ പ്രവേശിച്ചത്. കിടപ്പുരോ​ഗിയുടെ മലമൂത്ര വിസർജ്യം കൈകൊണ്ട് എടുത്തു വ‍ൃത്തിയാക്കുകവരെ ചെയ്യുമായിരുന്നു താൻ. എന്നാൽ അതു കഴിഞ്ഞ് അതിന്റെ ശമ്പളം ഇതുവരെ ഏജൻസി തനിക്ക് നല്കിയിട്ടില്ല.

ശമ്പളത്തിനായി വിളിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകും, അല്ലെങ്കിൽ തരാമെന്ന് പറഞ്ഞ് പറ്റിക്കും. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ പരാതിപെട്ടു.എന്നാൽ ഈ സ്ഥാപനത്തിനെതിരെ സമാനമായ നിരവധി പരാതികൾ സ്റ്റേഷനിൽ മുൻപും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. പൊലീസിന്റെ ഭാ​ഗത്തു നിന്നും അനുകൂല മറുപടി ലഭിക്കാതെ വന്നതോടെയാണ് ഷൈജ ഇത് മാധ്യമങ്ങളോട് തുറന്നുപറയാൻ തീരുമാനിച്ചത്.

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

10 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

34 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

47 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

49 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago