തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപെട്ടു നടന്നു വന്ന സമരം അവസാനിച്ച് നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കെ വിഴിഞ്ഞം തുറമുഖ വിഷയത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ. ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ആറ് ആവശ്യങ്ങള്‍ നടപ്പിലാക്കിയെന്നതു സര്‍ക്കാര്‍ വാദം മാത്രമാണ്. ആവശ്യങ്ങള്‍ ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും ഞായറാഴ്ച പള്ളികളില്‍ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു.
വിഴിഞ്ഞത്ത് ഒരു മാസത്തിലധികം നീണ്ടുനിന്ന മത്സ്യത്തൊഴിലാളി സമരം കഴിഞ്ഞ ദിവസമാണ് ഒത്തുതീർപ്പിലാവുന്നത്. സമരസമിതിയുടെ ആറ് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്തോടെ ആയിരുന്നു സമരം ഒത്തു തീർപ്പായത്. സമരത്തെത്തുടർന്ന് മുടങ്ങിയ വിഴിഞ്ഞം തുറമുഖ നിർമാണം പുനഃരാരംഭിച്ചു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…