തൃശൂര്‍. ഓർഡർ ചെയ്ത ഐസ് ക്രീമുമായി വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുടയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിക്കുന്നത്.
തുടർന്ന് ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണി പ്പെടുത്തി പണം തട്ടുകയായിരുന്നു. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി പണം നൽകിയത്. വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിലെ പ്രതിയാണ് നിയാസ് എന്നാണു പോലീസ് പറയുന്നത്.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…