kerala

അദ്ധ്യാപികയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം

അദ്ധ്യാപികയ്‌ക്കെതിരെ ലൈം​ഗികാതിക്രമ നടത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. കോഴിക്കോട് നടക്കാവ് ​ഗവൺമെന്റ് വിഎച്ചഎസ്ഇ പ്രിൻസിപ്പാൾ ഇൻചാർജ് കെ ജല്യുസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം നടക്കുന്നതിനിടയിൽ തന്നെയാണ് നടപടിയുണ്ടായത്. വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സിപിഎം നേതാവാണ് ഇയാൾ.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്കൂൾ അവധി ദിനത്തിൽ അദ്ധ്യാപികയോട് സ്കൂളിൽ വരാൻ പ്രിൻസിപ്പൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ധ്യാപിക സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അദ്ധ്യാപിക സ്കൂൾ ഹെഡ്മാസ്റ്ററിനും പ്രിൻസിപ്പാളിനും പരാതി നൽകിയിരുന്നു. വനിതാ കമ്മീഷനും പോലീസിനുമടക്കം പരാതി നൽകി. ഇതിനെ തുടർന്നാണ് അദ്ധ്യാപകനെ സുൽത്താൻ ബത്തേരിയിലേക്ക് സ്ഥലം മാറ്റിയത്. നിരവധി പേരോട് ഇയാൾ ലൈ​ഗികചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago