kerala

മൃതദേഹം ചികിൽസിച്ച ബില്ല്, അടക്കില്ലെന്ന് ബന്ധുക്കൾ, അഖിലിന്റെ പോസ്റ്റ്മോർട്ടം നടത്തി ബോഡി കൊടുത്തു

എസ്.കെ ആശുപത്രിയിൽ ജീവൻ രക്ഷിക്കാൻ വന്ന അഖിലിന്റെ പോസ്റ്റ്മോർട്ടം നടത്തി ബോഡി കൊടുത്തു, അറ്റാക്ക് വന്ന യുവാവ് ചികിൽസ കിട്ടാതെ പിടഞ്ഞത് 5.5 മണിക്കൂർ, ഒടുവിൽ ഡെഡ് ബോഡി വെറ്റിലേറ്ററിൽ ഇട്ട് ബില്ല് കൊടുത്തത് അടക്കില്ലെന്ന് ബന്ധുക്കൾ.

തിരുവനന്തപുരം വൈകിട്ട് അഞ്ചരയോടെ അഖിൽ മരിച്ചെങ്കിലും അഖിലിന്റെ ബോ‍‍ഡി വിട്ടു നൽകാതെ , പണം നല്കിയാലേ വിട്ടുതരവെന്ന  പറഞ്ഞു. എന്നാൽ മൃതദേഹത്തെ ചികിത്സിച്ച പണം നല്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ പ്റശ്നം വഷളായതോടെ ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്തി ബോഡി വിട്ടുനല്കി.

ആശുപത്രിയുടെ അനാസ്ഥ കാരണം പെരിങ്ങമല പാലോട് സ്വദേശി 35 കാരൻ അഖിൽ മോഹനൻ മരണപ്പെടുന്നത്. നെഞ്ചുവേദനയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച അഖിലിനെ അവിടെ നിന്നും എസ് കെ ആശുപത്രിയിലേക്ക് എത്തിച്ചു. ശ്രീരാമകൃഷ്ണൻ മിഷൻ ആശുപത്രിയിൽ നിന്നും ലഭിച്ചിരുന്നു നിർദേശം അതായിരുന്നു.

ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം ജൂൺ 18ആം തീയതി രാത്രി ഒരുമണിയോടെ എത്തിച്ചത് അഞ്ചുമണിക്കൂറോളം യാതൊരു ചികിത്സയും നൽകാതെ അഖിലിനെ ചികിത്സയ്ക്കുകയോ അല്ലെങ്കിൽ പരിശോധിക്കുക പോലും ചെയ്യാതെ ഡോക്ടർമാരും ജീവനക്കാരും. ചില പരിശോധനകൾ നടത്തിയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. അതായത് മരണപ്പെട്ടിരിക്കുന്ന വിവരം ബന്ധുക്കളെ അറിയിക്കാതെ തന്നെ എസ് കെ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് അൻജിയോ​ഗ്രാം ചെയ്യാമെന്ന് പറഞ്ഞ് പല പേപ്പറുകളും ബന്ധുക്കളിൽ നിന്ന് വാങ്ങി അടുത്ത ഓപ്പറേഷൻ വേണ്ടി വാങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളെ ബോധിപ്പിച്ചു.

അഖിൽ ജീവനോടെ ഇരിക്കുകയാണ് അഖിലിനെ യാതൊരുവിധ കുഴപ്പമില്ലാ എന്നൊക്കെ പറഞ്ഞ് ആശുപത്രിയിൽ നിന്നും വിവരങ്ങളൊക്കെ പുറത്തുവന്നുകൊണ്ടിരുന്നു. എന്നാൽ അന്ന് അവിടെ കാർഡിയോളജി വിഭാ​ഗത്തിൽ സീനിയർ ഡോക്ടർ ഇല്ല എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജൂനിയർ ആയിട്ടുള്ള ഒരു ഡോക്ടർ വന്നിട്ട് എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്ന് ബന്ധുക്കളോട് പറഞ്ഞു.

Karma News Network

Recent Posts

ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ ഓട്ടിച്ചു വിട്ടു , താരസംഘടന അമ്മയിൽ സുരേഷ്​ഗോപി പങ്കുവച്ച ഓർമ്മകൾ വൈറൽ

നീണ്ട ഇരുപത്തിയേഴു വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത…

2 hours ago

വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു, മരണം ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ

മെൽബൺ∙ വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച മൻപ്രീത് കൗർ (24) ആണ് മരിച്ചത്. നാല്…

3 hours ago

വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം, വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വള്ളിക്കുന്ന് ∙ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം. വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം. മലപ്പുറം ജില്ലയിൽ ഇതോടെ…

3 hours ago

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: 20 ലിറ്റർ ( 30 കുപ്പി ) മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന…

4 hours ago

പാലിയേക്കര ടോൾ പ്ലാസയിൽ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ്…

4 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

5 hours ago