Premium

പട്ടാളക്കാർ, പിണറായിയുടെ തൊഴിലാളിക്ക് മറുപടി നൽകി മോദിയുടെ കാവൽക്കാരൻ

പട്ടാളക്കാരെ കളിയാക്കിയ കേരള സർക്കാർ ജീവനക്കാരന് കിടിലൻ മറുപടി നൽകി നരേന്ദ്ര മോദിയുടെ സുരക്ഷാ ജീവനക്കാർ. ഭാരതത്തിന്റെ സേനയെയാണ് നെയ്യാറ്റിൻകര സപ്ലൈ ഒഫിസിൽ വർക്കു ചെയ്യുന്ന സുജൈ കുമാർ എന്ന വ്യക്തി പട്ടിയോട് ഉപമിച്ചത്. പട്ടാളക്കാര് വീട്ടിൽ കിടക്കുന്ന പട്ടികൾ, പകൽ കെട്ടിയിടും രാത്രി അഴിച്ച് വിടും എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനെതിരെയാണ് പട്ടാളക്കാരൻ കിടിലൻ മറുപടി നൽകിയത്.

ഒരു കുഞ്ഞു കുട്ടി പട്ടാളക്കാരെ ബഹുമാനിക്കുന്ന ചിരിച്ചു കളിക്കുന്ന വീഡിയോക്ക് താഴെയാണ് മോശം കമന്റ് നൽകിയത്. ഓരോ പട്ടാളക്കാരും നാടിന്റെ അഭിമാനമാണ് അവരെയാണ് അടച്ചാപേക്ഷിക്കുന്നത്.

വീഡിയോ കാണാം

Karma News Network

Recent Posts

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

15 mins ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

34 mins ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

1 hour ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

1 hour ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

2 hours ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

2 hours ago