നോയിഡ ∙ കോളജ് ക്യാംപസിൽ പെൺസുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി വിദ്യാർഥി സ്വയം ജീവനൊടുക്കി. നോയിഡയിലെ ശിവ് നാടാർ യൂണിവേഴ്സിറ്റി ക്യാംപസിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥി അനൂജ് ആണ് സുഹൃത്തായ സ്നേഹയെ വെടിവെച്ച് കൊന്ന് സ്വയം വെടിയുതിർത്ത് മരിച്ചത്.
സ്നേഹയും അനൂജും ക്യാംപസിലെ ഡൈനിങ് ഹാളിനു പുറത്ത് തർക്കത്തിലേർ പ്പെടുകയായിരുന്നു. പിന്നീട് സ്നേഹയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിർക്കുകയാണ് ഉണ്ടായത്. പിന്നീട് ഹോസ്റ്റൽ മുറിയിലേക്ക് പോയ അനൂജ് അവിടെവച്ച് സ്വയംവെടിയുതിർത്ത് മരിക്കുകയായിരുന്നു – നോയിഡ പൊലീസ് പറഞ്ഞു.
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…