ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച പ്രതിയാണ് ഓടി രക്ഷപ്പെട്ടത് ആലപ്പുഴ നെടുമുടിയിലെ പിടിച്ചുപറിക്കേസിലെ പ്രതി വിഷ്ണു ഉല്ലാസ് (25) ആണ് രക്ഷപെട്ടത്.
പ്രതിയെ നാളെ ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്തെ ജയിലിൽ നിന്ന് ആലപ്പുഴ എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. രാത്രി ഒമ്പതരയോടെ ആണ് സംഭവം. റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ കയറണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങഴിക്കുകയായിരുന്നു
ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ചു.നാളെ കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ് കടന്നു കളഞ്ഞത്.
കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…
പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…
ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…
മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…
കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…