national

അധ്യാപകൻ സ്‌കൂളിലെത്തിയത് മദ്യപിച്ച്, അടിച്ച് ഓടിച്ച് വിദ്യാർത്ഥികൾ

ഛത്തീസ്ഗഡ് : മദ്യലഹരിയിൽ സ്‌കൂളിലെത്തിയ അധ്യാപകനെ അടിച്ച് ഓടിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്ഗഡിലെ ബസ്തറിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപകൻ ദിവസവും മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാർത്ഥികളെ അസഭ്യവാക്കുകൊണ്ട് ശകാരിക്കുക പതിവായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അധ്യാപകന്റെ പെരുമാറ്റത്തിൽ മനംനൊന്ത് വിദ്യാർഥികൾ മദ്യപിച്ചെത്തിയ അധ്യാപകൻ ബൈക്കിൽ സ്‌കൂൾ വളപ്പിലേക്ക് കടന്നപ്പോൾ തന്നെ ചെരിപ്പെറിഞ്ഞു.

വിദ്യാർഥികൾ ചെരിപ്പുകൾ വലിച്ചെറിഞ്ഞതോടെ അധ്യാപകൻ എങ്ങനെയും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

karma News Network

Recent Posts

21 വയസുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

27 seconds ago

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

28 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

37 mins ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

37 mins ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

53 mins ago

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസ്, രണ്ടാംപ്രതി പിടിയില്‍

വടക്കേകാട്: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ചാവക്കാട്…

54 mins ago