kerala

സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണം, ഭരണ പ്രതിപക്ഷ മുന്നണികൾ കേസിൽ ഒളിച്ച് കളിക്കുകയാണ്, വി. മുരളീധരൻ

തിരുവനന്തപുരം. സോളാർ കേസിൽ ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്. സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

ഇരു മുന്നണികളും പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. സോളാറിൽ മാത്രമല്ല സകല വിഷയത്തിലും സഹകരണവും ഒളിച്ചു കളിയുമാണ് സംസ്ഥാനത്ത് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ നിന്ന് മുൻമന്ത്രി എ.സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോൾ ആണ് ഹാജരായത്. ഏതറ്റം വരെ പോയാലും കേസിൽ ഇ.ഡി സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം വാദിച്ച ഇന്ത്യ മുന്നണി മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നുവെന്ന റിപ്പോർട്ടുകളെയും കേന്ദ്രമന്ത്രി പരിഹസിച്ചു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago