kerala

ഒടിസി റിലീസ്; പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കാന്‍ തീരുമാനം

ഒടിടിയിലേക്ക് സിനിമ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനേയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനെയും വിലക്കാന്‍ തിയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇതിനായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് രഹസ്യമായി വോട്ടെടുപ്പ് നടത്തുന്നതിന് തീരുമാനായത്.

സിനിമകളില്‍ ഒടിടിയ്ക്ക് നല്‍കുന്നവരുടെ ചിത്രങ്ങള്‍ ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല എന്ന് ചില തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. വോട്ടെടുപ്പിന്റെ ഫലം ഇന്ന് അറിയുവാന്‍ സാധിക്കുകയില്ല. ആന്റണി പെരുമ്ബാവൂര്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് തിയേറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്നത്.

ആന്റണി പെരുമ്പാവൂർ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടി റിലീസ് ചെയ്യുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് തിയേറ്റർ ഉടമകൾ യോഗം ചേർന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് നിര്‍മ്മിച്ചത്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

10 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

31 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

31 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

47 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

56 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

57 mins ago