trending

പെൺകുട്ടികളുടെ മേൽ ഒരു കണ്ണ് വേണം, സ്ത്രീയ്ക്ക് അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളും ഉണ്ട്- ദീപാ രാഹുൽ ഈശ്വർ

കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളെജുകളിൽ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടക്കുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സമരം ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വർ.

സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവരാണ്. here should be control in ladies hostels. 24 മണിക്കൂറും അടച്ചിടണം എന്നല്ല പറയുന്നത്. പക്ഷെ പെൺകുട്ടികളുടെ മേൽ ഒരു കണ്ണ് വേണം, സ്ത്രീയ്ക്ക് അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളും ഉണ്ട്. പുരുഷന് അവരുടേതായ സൗന്ദര്യവും ബുദ്ധിമുട്ടുകളുമുണ്ട്. പ്രകൃതി സൃഷ്ടിച്ച രീതിയിൽ തന്നെ അതിനെ കാണണം. ജെന്റർ ഇക്വാലിറ്റി ഒരു മാസ്‌ക് ആണ്. സ്ത്രീ ചെയ്യുന്നതെല്ലാം പുരുഷൻ ചെയ്യണമെന്നും പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീ ചെയ്യണമെന്നും പറയുന്നത് ജെന്റർ ഇക്വാലിറ്റിയെന്ന് പറയുന്നത് പൈശാചികമാണ്. സ്ത്രീക്ക് ചെയ്യാൻ പറ്റാത്തത് പുരുഷൻ ചെയ്യുക, പുരുഷൻ ചെയ്യാത്തത് സ്ത്രീ ചെയ്യുക.’

കർഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ യാതൊരു നിയന്ത്രണങ്ങളുമില്ലെന്നിരിക്കെയാണ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണം. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജിലാണ് നിലവിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്‌നമാണെന്ന് വനിതാ കമ്മീഷൻ പ്രതികരിച്ചു.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

23 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

55 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

57 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 hours ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

2 hours ago