entertainment

അ​ഭി​ന​യ​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ എ​നി​ക്ക് പ​റ​ഞ്ഞു ത​ന്ന എ​ന്‍റെ ഗു​രു​നാ​ഥ​നാ​ണ്; പ്ര​താ​പ് പോ​ത്ത​നെ ഓ​ര്‍​ത്ത് തെ​സ്‌​നി ഖാ​ന്‍

മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റ ചി​ത്രം നല്‍കി ത​ന്നെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഗു​രു​നാ​ഥ​നാ​ണ് പ്ര​താ​പ് പോ​ത്ത​നെ​ന്ന് ന​ടി തെ​സ്‌​നി ഖാ​ന്‍. പ്ര​താ​പ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത ഡെ​യ്‌​സി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് തെ​സ്‌​നി. ആ​ദ്യ​ത്തെ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ന​മ്മ​ളെ വി​ട്ടു പോ​വു​ക എ​ന്നു പ​റ​യു​ന്ന​ത് ഏ​തൊ​രാ​ള്‍​ക്കും വേ​ദ​ന ന​ല്‍​കു​ന്ന അ​നു​ഭ​വം ത​ന്നെ​യാ​ണെന്നും അവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
എ​ല്ലാ​വ​ര്‍​ക്കും ന​മ​സ്കാ​രം, ഞാ​ന്‍ ഒ​രു​പാ​ട് ഒ​രു​പാ​ട് സ​ങ്ക​ട​ത്തി​ലാ​ണ് ഈ ​ഒ​രു ദി​വ​സം. മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള എ​ന്‍റെ അ​ര​ങ്ങേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ ചി​ത്ര​മാ​ണ് ഡെ​യ്‌​സി എ​ന്ന ചി​ത്രം. 1988 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ശ്രീ ​പ്ര​താ​പ് പോ​ത്ത​ന്‍ ആ​യി​രു​ന്നു. എന്‍റെ ആ​ദ്യ സം​വി​ധാ​യ​ക​നാ​ണ്.

അ​ഭി​ന​യ​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ എ​നി​ക്ക് പ​റ​ഞ്ഞു ത​ന്ന എ​ന്‍റെ ഗു​രു​നാ​ഥ​നാ​ണ്. തോം​സ​ണ്‍ ബാ​ബു​വും പ്ര​താ​പ് പോ​ത്ത​നും ആ​ണ് എ​ന്ന് ആ​ദ്യ​മാ​യി​ട്ട് ​ഡെയ്‌​സി​ലേ​ക്ക് സെ​ല​ക്‌ട് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

25 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഞാ​ന്‍ വീ​ണ്ടും സാ​റി​നൊ​പ്പം ഒ​രു സി​നി​മ ചെ​യ്തു അ​ദ്ദേ​ഹ​ത്തിന്‍റെ മ​രു​മ​ക​ളാ​യി. പി​ന്നെ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​മ്മു​ടെ ആ​ദ്യ​ത്തെ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ന​മ്മ​ളെ വി​ട്ടു പോ​വു​ക എ​ന്നു പ​റ​യു​ന്ന​ത് ഏ​തൊ​രാ​ള്‍​ക്കും വേ​ദ​ന ന​ല്‍​കു​ന്ന അ​നു​ഭ​വം ത​ന്നെ​യാ​ണ്.

അ​ച്ഛ​നും അ​മ്മ​യ്ക്കും ഗു​രു​വി​നും ഒ​പ്പം ആ​ണ് ന​മ്മ​ള്‍ ന​മ്മു​ടെ ആ​ദ്യ​ത്തെ സം​വി​ധാ​യ​ക​നെ കാ​ണു​ന്ന​ത്. സി​നി​മ എ​ന്താ​ണെ​ന്നും എ​ങ്ങ​നെ​യാ​ണ് അ​ഭി​ന​യി​ക്കേ​ണ്ട​ത് ന​മു​ക്ക് പ​റ​ഞ്ഞു ത​രു​ന്ന ആ​ളാ​ണ് ആ​ദ്യ സം​വി​ധാ​യ​ക​ന്‍.

എ​ന്‍റെ ഗു​രു ത​ന്നെ​യാ​ണ് അ​ത്. ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഒ​രു സ​ങ്ക​ടം ത​ന്നെ​യാ​ണ് എ​നി​ക്ക് ഇ​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ ഞാ​ന്‍ സാ​റി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യാ​ജ്ഞ​ലി നേ​രു​ക​യാ​ണ്. സ്വ​ര്‍​ഗ്ഗ​ത്തി​ലേ​ക്ക് സാ​റി​ന്‍റെ ആ​ത്മാ​വി​നെ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്ന് ഞാ​ന്‍ പ്രാ​ര്‍​ത്ഥി​ക്കു​ന്നു

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

8 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

12 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

14 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

41 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

55 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago