ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ധർമ്മജന് വേണ്ടി വോട്ടു തേടി നടി തെസ്നിഖാൻ. ധർമജൻ ബോൾഗാട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമ-സീരിയൽ രംഗത്തെ നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നടന്മാരായ കലാഭവൻ ഷാജോണും ഹരീഷ് കണാരനും ചാനൽ മിമിക്രി താരങ്ങളായ അജിത്, ജിന്റോ, അജീഷ്, എബി എന്നിവരും മണ്ഡലത്തിലെ വിവിധസ്ഥലങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിൽ പങ്കെടുത്തിരുന്നു.
ബാലുശ്ശേരി പഞ്ചായത്തിലെ കൂനഞ്ചേരി, കണ്ണങ്കോട്, പറമ്പിൻമുകൾ, താനിക്കുഴി, പുളിക്കൂൽ താഴെ എന്നിവിടങ്ങളിൽ നടന്ന യു.ഡി.എഫ് കുടുംബയോഗങ്ങളിലാണ് തെസ്നിഖാൻ പങ്കെടുത്തത്. തെസ്നിഖാൻ ധർമ്മജന് വേണ്ടി രംഗത്തിറങ്ങിയതിനുപിന്നാലെ ട്രോളുകളും നിറഞ്ഞു.
വിഡിയോയിലൂടെ പ്രചരിപ്പിക്കുന്ന ‘പിന്തിരിപ്പൻ’ സ്വഭാവവും മുസ്ലിംകളെ തീവ്രവാദ മുദ്രകുത്തിയതും വ്യാപകമായ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെ തുടർന്ന് വീഡിയോകൾ പിൻവലിക്കാൻ സംഘടന നിർബന്ധിതമാവുകയായിരുന്നു.
കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…
ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്ക്കൊപ്പം ഹിന്ദു മത പൈതൃകവും…
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…