kerala

തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ടിപ്പര്‍ അപകടം, യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം. ടിപ്പര്‍ ലോറിയിടിച്ച് തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിന് ഗുരുതര പരിക്ക്. തോട്ടുമുക്ക് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കാട്ടാക്കട പൂവച്ചല്‍ റോഡില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണ് അപകടം ഉണ്ടായത്.

ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ടിപ്പര്‍ അപകടമാണ് ജില്ലയില്‍ സംഭവിക്കുന്നത്. കാട്ടാക്കട ഭാഗത്ത് നിന്നും പൂവച്ചല്‍ ഭാഗത്തേക്ക് പോകുകയായിരുന്നും ഇരുവാഹനങ്ങളും. അമിതവേഗത്തിലെത്തിയ ടിപ്പര്‍ അശ്രദ്ധമായി വലത് വശത്തേക്ക് തിരിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

ഇരുചക്രവാഹനത്തില്‍ ഇടിച്ച ശേഷം ടിപ്പര്‍ യുവാവിനെ 20 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

12 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

19 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

28 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

56 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago