കോട്ടയം. വിന്‍ഡോ ഗ്ലാസില്‍ സണ്‍ ഫിലിം ഒട്ടിച്ചെന്ന് ആരോപിച്ച് ഉടമയ്ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ തേറ്റായ നോട്ടീസ്. തിരുവനന്തപുരത്ത് കൃഷ്ണനഗര്‍ സ്നേഹപുരിയില്വെച്ച് നിയമലംഘനം കണ്ടെത്തിയെന്നാണ് നോട്ടീസ്. എന്നാല്‍ ഈ സമയം കാര്‍ പാറത്തോട് മുക്കാലിയിലെ വീട്ടിലായിരുന്നുവെന്ന് സഹില്‍ പറയുന്നു. വ്യാഴാഴ്ച വൈകിട്ടാണ് തന്റെ കാര്‍ നിയമം ലംഘിച്ചുവെന്ന് കാട്ടി സഹിലിന്റെ ഫോണില്‍ സന്ദേശം എത്തുന്നത്.
എന്നാല്‍ അതില്‍ കാണുന്ന കാര്‍ ചുവന്ന നിറത്തിലുള്ള ഹോണ്ടാ കാറാണ്. എന്നാല്‍ പിഴ കിട്ടിയത് വെള്ള നിറത്തിലുള്ള ഹുണ്ടായ് ഇയോണ്‍ കാറിനും തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലില്‍ വിവരം അറിയിച്ചിരിക്കുകയാണ് സഹില്‍.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…
അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…
നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…
ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…