തിരുവനന്തപുരം. തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം. യുവതിക്ക് നേരെ പഴവങ്ങാടി ഭാഗത്ത് വെച്ച് അതിക്രമം കാട്ടിയ യുവാവിനെ പോലീസ് പിടികൂടി. പൂന്തുറ സ്വദേശി ടോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിലേക്ക് നയിച്ച സംഭവം. പുലര്‍ച്ചെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥാലത്തേക്ക് പോകുകയായിരുന്ന യുവതിയെ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.
യുവതിയെ പിന്തുടര്ന്ന് എത്തിയ ശേഷമാണ് പ്രതി കയറിപ്പിടിച്ചത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം പ്രതി ഹെല്‍മെറ്റ് ധരിച്ചത് പോലീസ് അന്വേഷണത്തെ ബാധിച്ചു.
തുടര്‍ന്ന് മറ്റ് സിസിടിവികള്‍ പരിശോധിച്ച പോലീസിന് ഇയാളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൂന്തുറ ഭാഗത്തേക്ക് അന്വേഷണം എത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…