തിരുവനന്തപുരം: ഇ.ഡിയുടെ നടപടി കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ്, നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ സഹകരിക്കും, ഭയപ്പെടുത്താനുള്ള നടപടി വിലപോകില്ലായെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.
മസാല ബോണ്ട് നിയമപരമാണ്. എസ്.എല്‍.ആര് ബോണ്ട് 7-8 ശതമാനത്തിന് കിട്ടും. എന്നാല്‍, കിഫ്ബി കൂടുതല്‍ വായ്പ എടുക്കാനായി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 10.15 ആയിരുന്നു കിട്ടിയത്. ഡോളറില്‍ വായ്പ എടുക്കേണ്ടിവരുമ്പോള്‍ എത്ര പലിശകൊടുക്കേണ്ടിവരുമെന്ന് പരിശോധിച്ചു. തുടർന്ന് ഇന്ത്യന്‍ റുപ്പി ഡിനോമിനേറ്റഡ് ബോണ്ട് വിജയകരമായി എടുത്തു എന്നുമാത്രമല്ല ആ വര്‍ഷത്തെ ജനറല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും നല്ല ഇഷ്യുവായി അവര്‍ അവാര്‍ഡും തന്നു. അത് കിഫ്ബിക്ക് നല്‍കിയിട്ടുള്ള വിശ്വാസ്യത ചെറുതല്ല.
മസാല ബോണ്ട് ഇറക്കാന്‍ പോയിട്ടുണ്ടെങ്കില്‍ അനുവാദം കിട്ടുകയില്ല. അവസരം നോക്കി ഉപയോഗപ്പെടുത്തുന്നതാണ്. അല്ലാതെ പലിശനോക്കി ചെയ്യുന്നതല്ല.ഇത് സര്‍ക്കാര്‍ വായ്പയെടുക്കുന്ന പലിശയായി കണക്കാക്കാനാവില്ല. അതുക്കൊണ്ട് എന്ത് നിയമലംഘനമാണ് ഇ.ഡി കണ്ടെത്തിയതെന്ന് വ്യക്തമാക്കണം. അതുകൊണ്ടുതന്നെ ഇ.ഡിക്ക് മുമ്പില്‍ ഹാജരാവില്ലെന്നും പകരം കോടതിയില്‍ പോകുമെന്നും ഐസക് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…