entertainment

സീതയിലെ സ്വാസികയെ ഇഷ്ടപ്പെട്ടവർ ചതുരത്തിലെ സ്വാസികയെ കണ്ട് അൺഫോളോ ചെയ്തു

മിനി സ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തി കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവരുകയും ചെയ്ത നടിയാണ് സ്വാസിക. നാടൻ പെൺകുട്ടിയെന്ന വിശേഷണമാണ് സ്വാസികയ്ക്ക് തുടക്കത്തിൽ കിട്ടിയിരുന്നതെങ്കിലും ചതുരത്തിലെ ഗ്ലാമർ വേഷങ്ങളിലൂടെ ഇതിൽ മാറ്റം വരുകയായിരുന്നു. ഇപ്പോഴിതാ ചതുരത്തിന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് സ്വാസിക തന്നെ പറഞ്ഞിരിക്കുകയാണ്.

ചതുരത്തിലെ ഗ്ലാമർ വേഷവും തന്റെ മാറ്റവും സിനിമാ മേഖലയിൽ നിന്നുള്ളവർ പോലും പ്രതീക്ഷിച്ചില്ലെന്ന് സ്വാസിക പറഞ്ഞിരിക്കുന്നു. ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു. എന്നാൽ, ചതുരം കണ്ട് നിരവധി പേർ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിട്ടുണ്ടെന്നു സ്വാസിക പറഞ്ഞു. സീത സീരിയിൽ കണ്ട് ഫാൻസായ ചേച്ചിമാരായിരിക്കാം അൺഫോളോ ചെയ്തത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സീത കണ്ടിട്ട് ചതുരം കണ്ടപ്പോൾ അവർക്ക് ഇഷ്ടക്കേട് തോന്നിക്കാണും, അങ്ങനെ കുറേ പേർ അൺഫോളോ ചെയ്ത് പോയത് ശ്രദ്ധിച്ചു. അവർ തിരിച്ച് വന്നോയെന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെയൊരു മാറ്റം ഇൻസ്റ്റയിൽ സംഭവിക്കുകയുണ്ടായി. എന്നാൽ വേറെ ക്രൗഡ് ഫോളോ ചെയ്യുന്നുണ്ട്. യങ്‌സ്‌റ്റേഴ്‌സായ കുട്ടികളാണെന്ന് കരുതുന്നു. സ്വാസിക ചേച്ചിയുടെ ഇങ്ങനത്തെ റോൾ വരുമ്പോൾ ഞങ്ങൾ വെയ്റ്റ് ചെയ്യുകയാണെന്നൊക്കെ പറഞ്ഞെന്നും സ്വാസിക പറഞ്ഞിട്ടുണ്ട്. ഏതായാലും സീതയിലെ സ്വാസികയെ ഇഷ്ടപ്പെട്ടിരുന്ന നിരവധിപേർ ചതുരത്തിലെ സ്വാസികയെ കണ്ടു അൺഫോളോ ചെയ്തു.

Karma News Network

Recent Posts

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

21 seconds ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

21 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

42 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

42 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

59 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago