തിരുവനന്തപുരത്ത് ഹോം സ്റ്റേയിൽ നിന്ന് ലഹരിവസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. ആഷിക്, അർഫാൻ, സ്മിത എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ രഹസ്യ പരിശേധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 6 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു.
ജില്ലയിൽ യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം ദിനം പ്രതി വർദ്ധിച്ചു വരുകയാണ് എന്നതിന്റെ അടിസ്താനത്തിൽ നടത്തിയ പരിശോധനയിലാണ് ഇനർ പിടിയിലാകുന്നത്. മയക്കുമരുന്നിൽ അടിമപ്പെടുന്ന യുവ തലമുറയിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങളില്ലാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.
അതേസമയം ബെംഗളുരൂ ഉൾപ്പെടെ മറ്റ് സംസസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട് നടത്തിയ ഒരാൾ അറസ്റ്റിലായത്. ആമസോൺ വഴി ഓഡർ ചെയ്ത 70 എൽഎസ്ഡി സ്റ്റാമ്പാണ് ഇയാളിൽ നിന്നും പോലീസും എക്സൈസ് സംഘവും പിടികൂടിയത്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…