ഉമ തോമസ് ലീഡ് നേടിയപ്പോള്‍ മുതല്‍ തുടങ്ങിയ ആഹ്ലാദപ്രകടനങ്ങള്‍ ഒടുവിൽ കോണ്‍ഗ്രസുകാര്‍ക്ക് കെ.വി.തോമസിനെതിരായ പ്രതിഷേധത്തിനും വേദി ആയി മാറി. വോട്ടെണ്ണൽ കേന്ദ്രത്തിനും കെ.വി.തോമസിന്റെ വീടിനു മുന്നിലും ഡിസിസി ഓഫിസിലുമായിരുന്നു വൻപ്രതിഷേധത്തിന് വഴിയൊരുക്കിയത്.
തോമസിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസുകാർ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. വീടിനു മുന്നില്‍ തിരുത മീന്‍ വിറ്റും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. വീട്ടിലേക്ക് മുട്ട എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. തോമസിന്റെ വീടിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തോമസിന്റെ പടമുള്ള പോസ്റ്ററുകള്‍ കത്തിച്ചും പ്രതിഷേധമുണ്ടായി. ഡിസിസി ഓഫിസിലെ ശിലാഫലകത്തിലെ പേര് പ്രതിഷേധക്കാര്‍ കറുത്ത ടേപ്പ് വച്ച് മറച്ചു.
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…