തിളച്ച് എണ്ണയിൽ കൈകൾ മുക്കി അപ്പം എടുക്കുന്ന സ്വാമിമാർ. തൃശ്ശൂർ ജില്ലയിൽ റമ്പ് ദേശത്ത് കൊല്ലം തോറും നടത്തിവരാറുള്ള അപ്പം വാരൽ അയ്യപ്പൻ വിളക്കിനിടെയാണ് സ്വാമിമാർ ഇപ്രകാരം ചെയ്യുന്നത്. മറ്റുള്ള വിളക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവിടത്തെ അപ്പം വാരൽ ചടങ്ങാണ്. വൃതശുദ്ധിയോട് കൂടിയുള്ള മാലയിട്ട അയ്യപ്പഭക്തന്മാർ ഭഗവാന് നേദിക്കാനുള്ള അപ്പം തിളച്ച് മറയുന്ന എണ്ണയിൽ നിന്നും കൈകൊണ്ടു വാരി എടുക്കുന്ന ചടങ്ങ് ആണ് അപ്പം വാരൽ, ഞങ്ങളുടെ ഗുരുസ്വാമി ‘ഭാസ്കരസ്വാമിയുടെ“ നേതൃത്വത്തിലാണ് അപ്പം വാരൽ നടന്നുകൊണ്ടിരുന്നത്
വീഡിയോ കാണാം
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…