entertainment

എന്താണിവന്റെ ശരിയായ സ്വഭാവം, ലോകം ആദരിക്കുന്ന മോദിജിയെ വരെ ഇവന്‍ എന്താണ് വിളിച്ചത്- കമലിനെതിരെ സെന്‍കുമാര്‍

സംംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ രൂക്ഷ വിമർശനവുമായി ഡിജിപി ടിപി സെൻകുമാർ രം​ഗത്ത്. യുവ നടി പരാതി ഉന്നയിച്ചതിനു പിന്നാലെ കമലിനെതിരെ നിരവധിപ്പേരാണ് രം​ഗത്തെത്തിയത്. സംഭവം വിവാദമായിട്ടും സ്ത്രീപക്ഷ ആളുകൾ ഇതിനെതിരെ പ്രതികരിക്കന്നില്ലെന്ന് സെൻകുമാർ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം

കുറിപ്പ് ഇങ്ങനെ.. തീവ്രത അളക്കാൻ കമ്മിറ്റി, ഒത്തുതീർപ്പാക്കുന്ന പീഡനങ്ങൾ, ഇവർ ഇന്ത്യയിൽ അല്ലേ.? കമാലുദ്ധീൻ എന്ന “കമൽ” നാമധാരി , എന്താണിവന്റെ ശരിയായ സ്വഭാവം? ലോകം ആദരിക്കുന്ന മോദിജിയെ വരെ ഇവൻ എന്താണ് വിളിച്ചത്?എവിടെപ്പോയി ഇവിടുത്തെ വനിതാ കമ്മീഷൻ? പോലീസ്? 376 C IPC കുറ്റകൃത്യം ഒത്തുതീർപ്പാക്കാമോ?

ഒരു WCC ഉണ്ടായിരുന്നു.ഇപ്പോൾ ആർക്കും ശബ്‌ദമില്ലേ?സാംസ്കാരിക നായകർ?ബുദ്ധി ജീവികൾ? എല്ലാം കണ്ണും ചെവിയും അടച്ചു ഉറക്കം നടിക്കുന്നു. ഭാരത സംസ്കാരം പിന്തുടരുന്ന വിഭാഗത്തിൽ ആരെങ്കിലും ആയിരുന്നേൽ?പൊലീസിന് പോലും വിശ്വാസമില്ലാത്ത കണ്ണൂർ ജില്ലയിലെ POCSO കേസ്. അറസ്റ്റ് നടത്താൻ ആരൊക്കെ മുറവിളിയിട്ടു? അവരൊക്കെ എവിടെ? ഇത് ഈ ജനത വെറുതെ വിടില്ല. പിന്തുടരും. പൊയ് മുഖങ്ങൾ പിച്ചിച്ചീന്തും..!!

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

5 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago