crime

പാരമ്പര്യ വൈദ്യനെ കൊന്ന കേസ്; പ്രതികള്‍ അബുദാബിയിലും രണ്ട് പേരെ കൊലപ്പെടുത്തി

മലപ്പുറം/ നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അബുദാബിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് പോലീസ്.കേസിലെ പ്രതിയായ
ഷൈബിന്‍ അഷ്‌റഫിന്റെ വ്യാപര പങ്കാളി ഹാരിസും മാനേജരായ യുവതിയെയുമാണ് ഷൈബിന്‍ അഷ്‌റഫും സഘവും കൊലപ്പെടുത്തിയത്.

ഷൈബിന്‍ അഷ്‌റഫ് ഫോണിലൂടെയാണ് കൊലയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തതെന്നും യുവതിയെ കൊന്ന ശേഷം ഹാരീസ് ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീര്‍ക്കുവാന്‍ ഷൈബിനും സംഘവും ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. 2020 മാര്‍ച്ച് അഞ്ചിനാണ് അബുദാബിയില്‍ കൊലപാതകം നടക്കുന്നത്. സംഘത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

ഒറ്റമൂലിയുടെ രഹസ്യം ലഭിക്കുവാനാണ് മൈസൂരില്‍ നിന്ന് പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ അഷ്‌റഫിനെ തട്ടിക്കൊണ്ട് വന്നത്. ഒന്നേകാല്‍ വര്‍ഷം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകം.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

9 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

45 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago