national

ഒഡീഷയിലെ ട്രെയിന്‍ അപകടം, പരിക്കേറ്റത് ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്ക്

ബെംഗളൂരു. ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ എസ്എംവിടി ബെംഗളൂരു, ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ റിയര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ. ട്രെയിനില്‍ റിസര്‍വേഷന്‍ കംപാര്‍ട്ട് മെന്റില്‍ 994 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ യാത്ര ചെയ്ത ആര്‍ക്കും പരിക്കില്ല. ജനറല്‍ കോച്ചില്‍ യാത്ര ചെയ്തവര്‍ക്കാണ് പരിക്കു പറ്റിയത്. ഏകദേശം 300 പേര്‍ ജനറല്‍ കോച്ചില്‍ യാത്ര ചെയ്തിട്ടുണ്ട്.

ബ്രേക്ക് വാന്‍ ഉള്‍പ്പെടെ രണ്ട് ജനറല്‍ കോച്ചുകളാണ് പാളം തെറ്റിയത്. എന്‍ജിന്‍ ഉള്‍പ്പെടെ 19 കോച്ചുകള്‍ക്ക് കേടുപാടില്ല. ഈ കോച്ചുകള്‍ സുരക്ഷിതമായി ബാലാസോറിലെത്തിച്ചു. തുടര്‍ന്ന് റിയര്‍വ് ചെയ്ത യാത്രക്കാരുമായി ട്രെയിന്‍ 5.08ന് ബാലസോറില്‍ നിന്നും ഹൗറയിലേക്ക് യാത്ര അരംഭിച്ചു. എന്‍ജിന്‍ ഉള്‍പ്പെടെ 19 കോച്ചുകള്‍ക്ക് കേടില്ല. ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 40 മണിക്കൂറായി കുറച്ചിട്ടുണ്ട്.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

8 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

23 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

43 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

57 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

60 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago