കൊച്ചി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ട്രെയിനര്‍ അറസ്റ്റില്‍. നിരവധി കൊലക്കേസുകളില്‍ അടക്കം പ്രതിയായിട്ടുള്ള ജാഫര്‍ ഭീമന്റെ വിടയാണ് പിടിയിലായത്. ജാഫര്‍ ഭീമന്റെവിടയയെ എന്‍ഐഎയാണ് പിടികൂടിയത്. ഒളിവിലായിരുന്ന ജാഫറിലെ കണ്ണൂരിലെ വീട്ടില്‍ നിന്നുമാണ് എന്‍ഐഎ സംഘം പിടികൂടിയത്.
എന്‍ഐഎ വ്യക്തമാക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്നത് ജാഫറാണെന്നാണ്. എന്‍ഐഎയും കേരള പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായിട്ടാണ് ഭീകരനെ പിടികൂടിയത്. 2047നകം കേരളത്തില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിന് വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും വിവിധയിടങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിലാണ് ഇയാളെ പിടികൂടിയത്.
കേസില്‍ അറസ്റ്റിലാകുന്ന 59മാത്തെ വ്യക്തിയാണ് ജാഫര്‍ ആകെ 60 പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാന്‍ പിഎഫ്ഐ ഹിറ്റ് സ്ക്വാഡുകള്‍ രൂപീകരിച്ചു പരിശീലനം നല്കി എന്നതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ അറിയിച്ചു.
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…
അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…
തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…
കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…
കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…