എറണാകുളത്ത് ബിരിയാണി കച്ചവടം നടത്തിയിരുന്ന ട്രാൻസ്ജെൻഡർ വ്യക്തിയായ സജ്ന ഷാജി ഹോട്ടൽ പൂട്ടി വീണ്ടും കസ്റ്റമറേ തേടി തെരുവിലേക്കിറങ്ങി. സെ ക്സ് വർക്കിനിറങ്ങുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ടെന്ന് സജ്ന കർമ ന്യൂസിനോട് പറഞ്ഞു. സെ ക്സ് വർക്കിനായി രാത്രി തെരുവുകളിലേക്കിറങ്ങുമ്പോൾ പലപ്പോഴും പിടിച്ചുപറികൾ ഉണ്ടാകുന്നുണ്ട്, പലരും വന്ന് ഷെയർ പിരിക്കാറുണ്ട്, ഭീക്ഷണിപ്പെടുത്തി പണം വാങ്ങാറുണ്ട്, ഗുണ്ടകളിൽ നിന്ന് ശാരിരിക ആ ക്രമണങ്ങൾ പോലും നേരിടേണ്ടി വരാറുണ്ട്. മറ്റൊരു വഴിയുമില്ലാത്തതിനാൽ അതെല്ലാം അതിജീവിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് സജ്ന കർമ ന്യൂസിനോട് പറഞ്ഞു.
ഹോട്ടൽ ആരംഭിക്കുന്നതിനായി പ്രിയ താരം ജയസൂര്യയടക്കം സജ്നക്ക് പിന്തുണയും സഹായവുമായെത്തിയിരുന്നു. എന്നാൽ ആ പണമൊന്നും ഒന്നിനും തികയാതെ വന്നു, കടമെടുത്ത പണമെല്ലാം തിരിച്ചടക്കാൻ വഴിയില്ലാതയോതെടെയാണ് പഴയ തൊഴിലിലേക്ക് വീണ്ടും പോയത്. സെക്സ് വർക്കിലേക്ക് ഇറങ്ങണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ പ്രത്യേകിച്ച് രാഷ്ട്രീയമില്ല, ഭാവിയിൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും സജ്ന കർമ ന്യൂസിനോട് പറഞ്ഞു. തന്റെ ആദ്യഭാര്യ രണ്ടാമത് വിവാഹം കഴിച്ച് ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ട് അതിലൊരു കുഞ്ഞുമുണ്ട്. രഞ്ജു രഞ്ജിമാറെന്ന മേക്കപ്പ് ആർട്ടിസ്റ്റ് കമ്യൂണിറ്റിയിലുള്ള എല്ലാവരെയും അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ഒരിക്കലും ഒരു സപ്പോർട്ട് ലഭിച്ചിട്ടില്ല.
അഭിമുഖത്തിന്റെ പൂർണ്ണരൂപം
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…