ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ചു. പിന്നാലെ പരാതിയുമായി 22കാരിയായ ട്രാൻസ് വുമൺ രംഗത്തെത്തി. വിവാഹിതരായി കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചതിനു ശേഷം ഇയാൾ യുവതിയെ ഉപേക്ഷിച്ചു. യുവാവിനും അച്ഛനും അമ്മാവനുമെതിരെ യുവതി പരാതി നൽകി.
ഉത്തർ പ്രദേശിലെ കൗഷംബി ജില്ലയിലാണ് സംഭവം. 2016ലാണ് ഇവർ മറ്റൊരു പുരുഷനുമായി പ്രണയത്തിലാവുന്നത്. വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ സുഹൃത്ത് നിർബന്ധിച്ചിരുന്നു. ഒരു ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. രണ്ട് വർഷം മുൻപായിരുന്നു വിവാഹം.
വിവാഹശേഷം ഇയാൾ യുവതിയെ മർദിക്കുമായിരുന്നു. ജാതീയമായി അധിക്ഷേപിച്ചു. ഏതാണ്ട് 2-3 മാസങ്ങൾക്കു മുൻപ് ഭർത്താവ് തന്നെ ഉപേക്ഷിച്ചു. ഇപ്പോൾ കോളുകൾ പോലും എടുക്കുന്നില്ല. ഭർത്താവിൻ്റെ അച്ഛനും അമ്മാവനും തന്നെ ഭീഷണിപ്പെടുത്തി. 8 ലക്ഷം രൂപ മുടക്കിയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. എല്ലാം ഭർത്താവിന് വേണ്ടിയായിരുന്നു. യുവതുൽ നിന്ന് ഇയാൾ 6 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…