ഭുവനേശ്വര്‍. ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചുവെന്ന് കള്ളം പറഞ്ഞ് സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ച സ്ത്രീക്കെതിരെഭര്ത്താവിന്റെ പരാതി. ജൂണ്‍ രണ്ട് നുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് വിജയ് ദത്ത മരിച്ചെന്ന് കട്ടക് ജില്ലയില്‍ നിന്നുള്ള ഗീതാഞ്ലി ദത്തയാണ് അവകാശപ്പെട്ടത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അവരുടെ ആരോപണം കള്ളമാമെന്ന് തെളിഞ്ഞു.
ഭര്‍ത്താവ് തന്നെ സ്ത്രീക്കെതിരെ പരാതി നല്‍കിയതോടെ പോലീസ് ഇവരെ താക്കിത് ചെയ്യ്തു. 13വര്‍ഷമായി ഇവര്‍ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിക്കുകയാണ്. താന്‍ മരിച്ചുവെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ച ഭാര്യയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. ബാലസോര്‍ ജില്ലയിലെ ബഹങ്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ഗീതാഞ്ജലിയുടെ ഭര്‍ത്താവിനു പോലീസ് നിര്‍ദേശം നല്കി.
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…