topnews

തിരഞ്ഞെടുപ്പിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസും തൃണമൂലും, ടിഎംസി പ്രവർത്തകർ പരസ്യമായി ബാലറ്റുകൾ കൊള്ളയടിക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടായിസമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സംഘർഷത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു . തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഗുണ്ടായിസം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ എല്ലാ പരിധികളും ലംഘിച്ചെന്നും, മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറും കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

നോർത്ത് 24 പർഗനാസിലെ ബസുദേബ്പൂരിലെ ടിഎംസി സ്ഥാനാർത്ഥി, ഒരു സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥിയെ കൊല്ലുകയും ചെയ്തു. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബൂത്ത് പിടിച്ചെടുക്കലിന്റെയും ഭാഷ മാത്രമേ ടിഎംസിക്ക് അറിയൂ. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജിയാണെന്നും സുകാന്ത മജുംദാർ വിമർശിച്ചു. സംസ്ഥാനത്തെ പല പോളിംഗ് ബൂത്തുകളിൽ നിന്നും ടിഎംസിയുടെ പ്രവർത്തകർ ബാലറ്റുകൾ കൊള്ളയടിക്കുന്ന സാഹചര്യം ഉണ്ടായി

ഒരു വശത്ത്, കേന്ദ്ര സേനയെ വിന്യസിക്കാൻ എസ്‌ഇ‌സി വിമുഖത കാണിക്കുന്നു. മറുവശത്ത്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സിവിൽ വോളന്റിയർമാരെ വിന്യസിക്കുന്നു. ഇതിലൂടെ സംസ്ഥാന സർക്കാരും എസ്‌ഇ‌സിയും കോടതികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago