മുംബൈ. അജിത് പവാര്‍ പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ നല്കിയ അപേക്ഷ നിയമസഭാ സ്പീക്കര്‍ രാഹുൽ നർവേകർ തള്ളി. കഴിഞ്ഞ ജൂണിലാണ് എന്‍സിപി പിണര്ന്നതും 41 എംഎല്‍എമാര്‍ പവാഫിന്റെ അനന്തരവന് കൂടിയായ അജിത്തിനൊപ്പം ചേര്‍ന്നതും.
അതേസമയം അജിത് പവാര്‍ നേതൃത്വം നല്കുന്ന പക്ഷമാണ് യഥാര്‍ഥ എന്‍സിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി ചിപ്നമായ ക്ലോക്കും അജിത് പക്ഷത്തിന് ലഭിച്ചിരുന്നു. ശരദ് പവാര്‍ പക്ഷത്തിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് ചന്ദ്ര പവാര്‍ എന്ന് പേര് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു.
41 എംഎല്‍എമാരുടെ പിന്തുണയാണ് അജിത് പവാറിനുള്ളത്. അതിനാല്‍ അയോഗ്യത ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ അപേക്ഷകളും തള്ളുന്നുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…