കോഴിക്കോട്. കടലില്‍ വീണ് രണ്ട് കുട്ടികള്‍ കോഴിക്കോട് ബീച്ചില്‍ മരിച്ചു. ബീച്ചിലെ ലയണ്‍സ് പാര്ക്കിന് സമീപത്താണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ബോള്‍ ഇടുക്കാന് ഇവര്‍ കടലില്‍ ഇറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം സംഭവിച്ചത്. ഒളവണ്ണ സ്വദേശികളായ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. അഞ്ച് കുട്ടികള്‍ ചേര്‍ന്നാണ് ഫുട്ബോള്‍ കളിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബോള്‍ കടലില്‍ പോയപ്പോള്‍ ഇതില്‍ മൂന്ന് കുട്ടികള്‍ ബോള്‍ എടുക്കാനായി ഇറങ്ങി. അതേസമയം മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നും. നാട്ടുകാര്‍ പറയുന്നു. ആദ്യം മരിച്ച കുട്ടികളെയും കൈയില്‍ കിട്ടിയെന്ന് കുട്ടികളില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ പിന്നീട് ഒഴുക്കില്‍ പെട്ട് പോകുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…