topnews

ലോഡ്ജില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

കൊച്ചി/ നഗരത്തിലെ ലോഡ്ജില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരം. കഴിഞ്ഞ 27നാണ് പെണ്‍കുട്ടികല്‍ കൊച്ചിയിലെത്തിയത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നതിന് വിസയ്ക്കായിട്ടാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. ഇരുവരും പാലാരിവട്ടത്തെ ലോഡ്ജില്‍ മുരിയെടുത്തതിന് ശേഷം ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വെളത്ത പൊടി ലഹരിപദാര്‍ത്ഥമാണെന്നും പോലീസ് പറയുന്നത്‌.

കൊച്ചിയില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെ നോര്‍ത്ത്, സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധികളിലെ ലോഡ്ജുകളില്‍ വണ്ടും ഇവര്‍ മുറിയെടുത്തിരുന്നു തുടര്‍ന്ന് ഇതില്‍ ഒരു പൊണ്‍കുട്ടിക്ക് അവശത അനുഭവപ്പെടുകയായിരുന്നു. ഗുരുതരവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കുടെയുള്ള പെണ്‍കുട്ടി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സോഡിയം താഴ്ന്ന് പോയതും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ചതുമാണ് പെണ്‍കുട്ടി കോമയിലേക്ക് പോകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. പെണ്‍കുട്ടിക്കൊപ്പം ബന്ധുക്കളാണ് ഉള്ളത്. ആരോഗ്യനില കുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ വീട്ടുകാരെത്തി വീട്ടിലേക്ക് കൊണ്ടുപോയി. പരാതിയുമായി ആരും ഇതുവരെ എത്തിയിട്ടില്ലന്നും പോലീസ് പറഞ്ഞു എന്നാല്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ എങ്ങനെ കൂടെയുള്ള പെണ്‍കുട്ടി ഒറ്റയ്ക്ക് ആശുപത്രിയില്‍ എത്തിച്ചു എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

22 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

59 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago