ബംഗളൂരു. കര്‍ണാടകയിലെ എന്‍ഐഎ റെയ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയില്‍. ഉഡുപ്പി ജില്ലയില്‍ നിന്നുള്ള റെഷാന്‍ താജുദ്ദീന് ഷെയ്ഖ്, ശിവമോഗ ജില്ലയില്‍ നിന്നുള്ള ഹുസൈര്‍ ഫര്ഹാന് ബെയ്ഗ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ആറിടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു.
ഈ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകളുമായി ഭീകരര്‍ പിടിയിലായത്. ഇവരുടെ വീടുകളില്‍ നിന്ന് സുപ്രധാന ഡിജിറ്റല്‍ തെളിവുകളും ക്രിപ്റ്റോ വാലറ്റ് വഴി ഐഎസ് പണം അയച്ചതിന്റെ രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കേസില്‍ നേരത്തെ രണ്ടു പേര് അറസ്റ്റിലായിരുന്നു.
മംഗളൂരു സ്വദേശിയായ സയിദ് യാസിന്, മസ് മുനീര്‍, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതോടെ ശിവമോഗ ഐഎസ് ഗൂഢാലോചന കേസില്‍ അറസ്റ്റിലാവുന്നരുടെ എണ്ണം നാലായി.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…