topnews

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ സിക ബാധിതരുടെ എണ്ണം 30 ആയി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമൊടുവിലായി രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് സിക, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാന്‍ എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടപ്പാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

Karma News Editorial

Recent Posts

മോദി കന്യാകുമാരിയിൽ, ഭ​ഗവതിക്ഷേത്ര ദർശനം കഴിഞ്ഞ് വിവേകാനന്ദപാറയിലേക്ക്

കന്യാകുമാരി: മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തി. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം…

24 mins ago

സപ്ലൈകോയിൽ വ്യാജ പർച്ചേസ് ഓർഡർ ഉണ്ടാക്കി ഏഴ് കോടി തട്ടി,  മുൻ അസിസ്റ്റന്റ് മാനേജർ പിടിയിൽ

എറണാകുളം : സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെറ്റിൽ ഏഴ് കോടിയുടെ തട്ടിപ്പ്. സംഭവത്തിൽ സ്ഥാപനത്തിലെ മുൻ അസിസ്റ്റന്റ് മാനേജർ സതീഷ് ചന്ദ്രനെതിരെ…

40 mins ago

മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ ആക്രമണം, വെടിയേറ്റ് അത്യാസന്ന നിലയിൽ

ലണ്ടൻ : മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ അജ്ഞാതൻ്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ…

1 hour ago

കുരിശ് തകർത്ത് വിവേകാനന്ദപാറ തിരിച്ച് പിടിച്ചു കൊയിലാണ്ടി RSSകാരുടെ ഓപ്പറേഷൻ

നരേന്ദ്ര മോദിയുടെ തപസിലൂടെ വിവേകാനന്ദപ്പാറ ലോക ശ്രദ്ധയിലേക്ക്.തമിഴുനാട് സംസ്ഥാനത്ത് ആണ്‌ വിവേകാനന്ദ പാറ എങ്കിലും കേരളവുമായി ഏറെ ചരിത്രം ഇതിനുണ്ട്.…

2 hours ago

താനൂർ തൂവൽത്തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അപകടം

മലപ്പുറം : താനൂർ തൂവൽത്തീരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്നവർ…

2 hours ago

എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയില്‍, മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ

ബെം​ഗളൂരു: എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആന്ധ്രയിൽ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രയിലെ ധർമപുരം തടാകത്തിന്റെ സമീപത്താണ് കൊല്ലപ്പെട്ട…

2 hours ago