കോട്ടയം. പൂഞ്ഞാര്‍ തെക്കേക്കരയിലെ വിനോദ സഞ്ചാര കേന്ദ്രമായി മുതുകോരമലയില്‍ സന്ദര്‍ശനത്തിന് എത്തിയ രണ്ട് യുവാക്കള്‍ മലയില്‍ കുടുങ്ങി. മുതുകോരമലയില്‍ ഉച്ചയോടെയാണ് ഇരുവരും സന്ദര്‍ശനത്തിനായി എത്തിയത്. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍ നിര്‍മ്മല്‍ എന്നിവരാണ് മുതുകോരമലയില്‍ കുടുങ്ങിയത്.
യുവാക്കള്‍ മുതുകോരമലയില്‍ കുടുങ്ങിയതോടെ മൊബൈല്‍ ഫോണിന് റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ ഈരാറ്റുപേട്ട ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് യുവാക്കള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
അതേസമയം മഴയും കോടമഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷിടിക്കുന്നുണ്ട്.
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…