തിരുവനന്തപുരം. നിയമസഭാ കയ്യാങ്കളിയ്ക്കിടയില് യുഡിഎഫ് എംഎല്‍എമാര്‍ ശിവന്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃക്സാക്ഷിയാണ് താന്‍ എന്ന് ഇപി ജയരാജന്. ശിവന്‍കുട്ടിയെ യുഡിഎഫ് എംഎല്‍എമാര്‍ തല്ലി ബോധം കെടുത്തിയെന്ന് കഴിഞ്ഞ ദിവസം ഇപി ജരാജന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ശിവന്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഇതെക്കുറിച്ച് ജയരാജനോട് ചോദിക്കുവെന്നാണ് മറുപടി ലഭിച്ചത്.
മര്‍ദ്ദനമേറ്റ് ശിവന്‍കുട്ടി ബോധം കെട്ട് കിടക്കുകയായിരുന്നു. ബോധം കെട്ട് കിടന്ന വ്യക്തി എന്ത് പറയുവനാണ്. താന്‍ ആ കാര്യത്തിന് ദൃക്സാക്ഷിയാണെന്നും ഇപി ജയരാജന് പറഞ്ഞു. അതേസമയം സ്റ്റേജില്‍ കയറി നൃത്തം ചെയ്തതിന് ശേഷം കുഴഞ്ഞ് വീണതാണെന്ന രമേശ് ചെന്നിത്തലയുടെ മറുപടിക്കെതിരെയും ഇപി ജയരാജന് പ്രതികരിച്ചു.
ശിവന്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃക്സാക്ഷിയാണ് രമേശ് ചെന്നിത്തല. അവിടെ നൃത്തമാണല്ലോ നടന്നത്. എല്ലാവരും ആ കാര്യങ്ങള്‍ കണ്ടിട്ടുണ്ടാകും. ചില മാധ്യമങ്ങളില്‍ ആ രംഗങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും. ആരാണ് നൃത്തം ചവിട്ടിയതെന്ന് രമേശ് ചെന്നിത്തലയോട് ഇപി ജയരാജന് ചോദിച്ചു.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…