national

തമിഴ്‌നാട് പോലീസ് ക്ഷേത്രത്തില്‍ നിന്നും സ്‌ക്രീനുകള്‍ നീക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയ്യാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ തമിഴ്‌നാട് പോലീസ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സ്‌ക്രീനുകള്‍ നീക്കിയ സംഭവം സുപ്രീം കോടതി ഇടപെട്ട് തടഞ്ഞിരുന്നു.

കാഞ്ചീപുരത്ത് കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനുകള്‍ നീക്കുന്ന ദൃശ്യങ്ങളാണ് കേന്ദ്ര മന്ത്രി പുറത്ത് വിട്ടത്. നിര്‍മല സീതാരാമന്‍ ഇവിടെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് തല്‍സമയം കാണുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തല്‍സമയ സംപ്രേക്ഷണം വിലക്കിയതായി കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.

തുടര്‍ന്ന് തമിഴ്‌നാട് പോലീസ് എല്‍ഇഡി സ്‌ക്രീനുകള്‍ ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

25 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago