തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് ഏര്‍പ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങള്‍ എന്ന് ദേവസ്വം ബോര്‍ഡ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളില്‍ ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചു. ശബരിമല അവലോകനയോഗത്തിലാണ് വിമര്‍ശനം. കെഎസ്ആര്‍ടിസി തീര്‍ത്ഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നുവെന്നും പഴയ ബസുകളാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം മന്ത്രി.
കുട്ടികള്‍ പ്രായമായവര്‍, രോഗബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേക ക്യൂ പൊലീസ് ഒരുക്കണം. വെര്‍ച്വൽ ക്യൂ ബുക്കിങ് പരിധി ഇനിയും കുറയ്ക്കണമെന്ന് പൊലീസും ആവശ്യപ്പെട്ടു. പതിനെട്ടാം പടി നിയന്ത്രണം ദേവസ്വം ബോര്‍ഡിന് ഏറ്റെടുക്കാമെന്നും എഡിജിപി ആവശ്യപ്പെട്ടു. പാര്‍ക്കിങ് കരാറുകാര്‍ക്കെതിരെ പരാതിയുമായി പത്തനംതിട്ട കലക്ടറും രംഗത്തെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ റെക്കോർഡ് തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് മരക്കൂട്ടത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കും തീർത്ഥാടകർക്കും പരിക്കേറ്റിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…